ഓരോ ദിവസത്തെയും സ്വർണ്ണ വില നിലവാരവും ആശംസകളും നിങ്ങളുടെ ജ്വല്ലറിയുടെ ലോഗോയും ഫോൺ നമ്പറും ചേർത്ത് ആകർഷകമായ പോസ്റ്ററുകളായി സെക്കൻഡുകൾക്കുള്ളിൽ തയ്യാറാക്കാം.
ഫ്രീ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകനിങ്ങൾ താഴെ സ്ഥാപനത്തിന്റെ വിവരങ്ങൾ നൽകുന്നതനുസരിച്ച് മുകളിലെ ലോഗോ പ്രിവ്യൂ തത്സമയം അപ്ഡേറ്റ് ആകുന്നതാണ്!
നിങ്ങളുടെ സ്ഥാപനത്തിന്റെ ലോഗോയും വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ പോസ്റ്ററുകളിലും കൃത്യമായ സ്ഥാനങ്ങളിൽ ഓട്ടോമാറ്റിക്കായി സെറ്റ് ആകുന്നതാണ്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് അനുയോജ്യമായ സ്‌ക്വയർ (Square) സൈസും വാട്സാപ്പ് സ്റ്റാറ്റസുകൾക്കായുള്ള സ്റ്റോറി (Story) സൈസും ലഭ്യമാണ്.
പ്രധാന ഉത്സവങ്ങൾ, ആഘോഷങ്ങൾ, സ്പെഷ്യൽ ആശംസകൾ എന്നിവക്ക് അനുയോജ്യമായ പുതിയ പുതിയ ഡിസൈനുകൾ ദിവസേന ഈ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.